തലയോലപ്പറമ്പ്....(piravomnews.in) ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ പത്തിനാറുക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.
വിവാഹ വാഗ്ദാനം നൽകിയ ശേഷം വീട്ടിൽ എത്തി കഴിഞ്ഞ ജനുവരി മുതൽ നിരവധി തവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഇയാൾ പിന്നീട് 16 കാരിയെ ഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു തെളിവുകൾ ശേഖരിച്ച് പ്രതിയെ പിടികൂടുമായിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
A young man who met through social media raped an underage girl
